Japan IT Week

Latest Articles

മറാത്തി ഗായിക വാഹനാപകടത്തില്‍ മരിച്ചു

മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. യു എസിലായിരുന്ന ഗീത നാസിക്കിലെ സ്വവസതിയിലേക്ക് കാറില്‍ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്.
-Advts-
Japan IT Week

Popular News

ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ തോതിൽ മാറ്റങ്ങൾ

2019 നവംബർ 16 ന് ശേഷം ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ മാറ്റങ്ങൾക്ക് നിങ്ങൾ തയ്യാറാണോ? ഓസ്‌ട്രേലിയൻ സ്‌കിൽഡ് (GSM), എം‌പ്ലോയർ സ്പോൺസേർഡ് വിസകൾ (ENS), ഫാമിലി വിസ പ്രോഗ്രാം എന്നിവയിൽ നിരവധി...

ഭാര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ഭർത്താവിനെ സ്രാവ്‌ തിന്നു; തെളിവായി സ്രാവിന്റെ വയറിൽനിന്നും കിട്ടിയ വിവാഹ മോതിരം

ലണ്ടൻ ∙ ഭാര്യയുടെ 40–ാം പിറന്നാൾ ആഘോഷത്തിനിടെ മഡഗാസ്കറിനു സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിൽ ഭർത്താവിനെ ഭീമൻ സ്രാവ് കൊന്നു തിന്നതായി റിപ്പോർട്ട്. ബ്രിട്ടിഷ് സഞ്ചാരി റിച്ചാർഡ് മാർട്ടിൻ...

സ്ത്രൈണ ഭാവത്തില്‍ ആരാധകരെ ഞെട്ടിച്ച് മമ്മൂക്കയുടെ പുതിയ ലുക്ക്

ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ പുതിയ ലുക്ക് പുറത്തു വിട്ട് മമ്മൂട്ടി. മാമാങ്കം സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്...

സോഹൻ റോയിയുടെ അണുമഹാകാവ്യം എന്ന അണുകവിതാ സമാഹാരം ഷാർജ അന്തർദേശീയ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു

മലയാള ഭാഷയിലെ മഹാകാവ്യങ്ങളുടെ മാതൃകയിൽ, ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ സോഹൻ റോയി എഴുതിയ 501 അണുകവിതകളടങ്ങിയ 'അണുമഹാകാവ്യം' എന്ന കാവ്യസമാഹാരമാണ് ഷാർജ അന്തർദേശീയ ബുക്ക് ഫെയറിൽ വച്ച് പ്രകാശനം...

ശബരിമല യുവതിപ്രവേശന കേസിൽ സുപ്രീം കോടതി നാളെ വിധി പറയും

ന്യൂഡല്‍ഹി: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ശബരിമല കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ വ്യാഴാഴ്ച സുപ്രീം കോടതി വിധി പറയും. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നാളെ 10.30ന് വിധി...