ന്യൂഡൽഹി: തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന്‍റെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. വിവാദങ്ങൾക്കൊടുവിൽ സാമന്ത വീണ്ടും പ്രണയത്തിലായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ രാജ് നിധിമോരുവുമായാണ് സാമന്ത പ്രണയത്തിലായിരിക്കുന്നത്....