Tag: ECP
Latest Articles
ചെങ്കോട്ട വളഞ്ഞ് കര്‍ഷകര്‍: ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം; ഒരു മരണം
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല....
Popular News
ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്: ജനഗണമന ടീസർ
ഡ്രൈവിങ് ലൈസൻസ് എന്ന സൂപ്പർഹിറ്റിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’ ടീസർ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ്...
പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഉറക്കത്തില്‍ മരിച്ചു. വെളിയംകോട് സ്വദേശി അലി (46) ആണ് മരിച്ചത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വെജിറ്റബിള്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍...
കൊടും ക്രൂരത; മസിനഗുഡിയില്‍ കാട്ടാനയെ ടയറില്‍ തീ കൊളുത്തി എറിഞ്ഞു കൊന്നു
തമിഴ്നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തികൊന്നു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ് മനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത നടന്നത്.
ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത്...
രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാമത്
തിരുവനന്തപുരം: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ...
51-ാമത് – രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും .
പനാജി:രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം. ഡോ ശ്യാമപ്രദാസ് മുഖർജി ഓഡിറ്റോറയത്തിൽ വൈകീട്ട് സമാപന ചടങ്ങുകൾ നടക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ, ഗോവ മുഖ്യമന്ത്രി...