Latest Articles
പ്രവാസി സംഘടനാ നേതാവ് മാധവന് പാടി കൊവിഡ് ബാധിച്ച് മരിച്ചു
ഷാര്‍ജ: സിപിഎമ്മിന്റെ പ്രവാസി സംഘടനാ നേതാവ് മാധവന് നായര്‍(മാധവന് പാടി) കൊവിഡ് ബാധിച്ച് അന്തരിച്ചു. 62 വയസ്സായിരുന്നു. കാസര്‍കോട് പാടി സ്വദേശിയായ മാധവന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാനേജിങ് കമ്മറ്റി...
Popular News
അമിത് ഷാ ഇന്ന് തമിഴ്നാടും, പുതുച്ചേരിയും സന്ദർശിക്കും
തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാടും, പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും, സീറ്റ് നിർണയവും ചർച്ച ചെയ്യും....
ലോകമെമ്പാടുമുള്ള കലാകാരന്മാരെ സ്വാഗതം ചെയ്ത് ദുബൈ; 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കും
ദുബൈ: ലോകമെമ്പാടുമുള്ള ആയിരം കലാകാരന്മാർക്ക് സാംസ്കാരിക വിസ അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി അറിയിച്ചു. 'സാംസ്കാരിക വിസ' എന്ന പേരില്‍ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭം 2019ൽ...
ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ചാഡ്വിക് ബോസ്മാൻ മികച്ച നടൻ
എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. അകാലത്തിൽ അന്തരിച്ച ചാഡ്വിക് ബോസ്മാന് മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ…: വെറും ഏഴ് ദിവസം കൊണ്ട് അമിത വണ്ണം കുറയ്ക്കാം!
അമിതവണ്ണം പലർക്കും ജീവിതത്തിൽ ഒരു പ്രശ്നമായി മാറികൊണ്ടിരിക്കയാണ്…ഇത് കുറയ്ക്കാൻ വേണ്ടി പലതും നാം പരീക്ഷിച്ചു മടുത്തവരാണ്. എന്നാൽ ശരീര ഭാരം കുറയ്ക്കുക എന്നത് ഒറ്റ രാത്രികൊണ്ട് സാധ്യമാക്കാൻ കഴിയുന്ന ഒന്നല്ല...
കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹനാപകടത്തിൽ മരിച്ചു
മസ്കത്ത് ∙ ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ഇബ്രി കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയുണ്ടായ അപകടത്തില്‍ വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ (32) ആണു മരിച്ചത്.