Tag: mom singapore
Latest Articles
യുവാക്കളെ മദ്യപിക്കാന് പ്രോത്സാഹിപ്പിച്ച് ജപ്പാന്; കാരണമിങ്ങനെ!
കഴിഞ്ഞ കുറച്ച് കാലമായി ജപ്പാന് സര്ക്കാര് നേരിടുന്ന ഒരു പ്രധാന പ്രശ്നം രാജ്യത്തെ യുവാക്കള്ക്ക് മദ്യത്തോട് വലിയ താത്പര്യം ഇല്ലെന്നുള്ളതാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില് നിന്ന് കരകയറാന് രാജ്യം ശ്രമിക്കുന്നതിനിടെ...
Popular News
ജോര്ദാന് കിരീടാവകാശി വിവാഹിതനാവുന്നു; വധു സൗദി അറേബ്യയില് നിന്ന്
റിയാദ്: ജോര്ദാന് കിരീടാവകാശി ഹുസൈന് ബിന് അബ്ദുല്ല വിവാഹിതനാവുന്നു. സൗദി അറേബ്യന് തലസ്ഥാനമായ റിയാദില് നിന്നുള്ള റജ്വ ഖാലിദ് ബിന് മുസൈദ് ബിന് സൈഫ് ബിന് അബ്ദുല് അസീസ് അല്...
യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ?
ഭാവിയിൽ യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ.
യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിങ്ങനെയുള്ള വിവിധ...
ജമ്മുകശ്മീരില് രണ്ടിടങ്ങളില് ഭീകരാക്രമണം
രാജ്യം മറ്റൊരു സ്വാതന്ത്ര്യദിന പുലരി കൂടി ആഘോഷിക്കുന്നതിനിടെ രണ്ടിടങ്ങളില് ഭീകരാക്രമണം.
ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില് ഒരു പൊലീസുകാരന് ഉള്പ്പെടെ രണ്ട് പേര്ക്ക് പരുക്കേറ്റു.
മലയാളിയായ തനിഷ കുണ്ടു യു.എസ്. മിസ് ബ്യൂട്ടിഫുള് ഫെയ്സ്
ഏറ്റുമാനൂര്: അമേരിക്കയിലെ ന്യൂജഴ്സിയിലെ റോയല് ആല്ബര്ട്സ് പാലസില്നടന്ന 40-ാമത് മിസ് ഇന്ത്യ യു.എസ്.എ. പേജന്റില് മലയാളിയായ തനിഷ കുണ്ടു മിസ് ഇന്ത്യ യു.എസ്.എ.മിസ് ബ്യൂട്ടിഫുള് ഫെയ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 30...
സൽമാൻ റുഷ്ദിക്കിന് കുത്തേറ്റു; പ്രസംഗ വേദിയിലേക്ക് ചാടിക്കയറി കുത്തിയ ആൾ പിടിയിലെന്ന് സൂചന
ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോർക്കിൽ വച്ച് പ്രസംഗിക്കാനായി വേദിയിലെത്തിയ അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു. അക്രമിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
പ്രസംഗിക്കാൻ വേദിയിലെത്തിയ സൽമാൻ റുഷ്ദിക്ക്...