Tag: motorcycle rental kerala
Latest Articles
ബോളിവുഡ് നടന് രണ്ബീര് കപൂറിന് കോവിഡ്
ബോളിവുഡ് നടന് രണ്ബീര് കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ബീറിന്റെ മാതാവും നടിയുമായ നീതു കപൂറാണ് സോഷ്യല് മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. താരം വീട്ടില് നിരീക്ഷണത്തില് കഴിയുകയാണ്.
Popular News
രക്തകലുഷിതമായി മ്യാൻമർ: 38 പ്രക്ഷോഭകരെ വെടിവച്ചു കൊന്നു
മ്യാന്മറില് പ്രക്ഷോഭകര്ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില് 38 പേര് മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ് എന്നിവിടങ്ങളിലാണ് കൂടുതല് പേര് മരിച്ചത്. മരണസംഖ്യ ഉയരാന് സാധ്യതയെന്നും വിവരം.
സൗദി അറേബ്യയില് മലയാളി യുവതിയെ മരിച്ച നിലയില് കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില് കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില് മരിച്ചത്. സന്ദര്ശക വിസയിലാണ് യുവതിയും,...
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ഒരു നൂറ്റാണ്ടിലേറെകാലമായി ഈ ദിനം നാം ആഘോഷിക്കാൻ തുടങ്ങിയിട്ട്.ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ മുന്നേറ്റത്തിന്റെ പ്രതീകമായാണ് മാർച്ച് 8 നാം...
സുശാന്തിന് ലഹരിയെത്തിച്ചത് റിയ, കുറ്റപത്രത്തിൽ ദീപിക പദുകോണിന്റെ പേരും
നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിക്കുന്നതിൽ കാമുകി റിയ ചക്രവർത്തി നിർണായക പങ്കു വഹിച്ചെന്നാണ് നർക്കോട്ടിക്സ്...
പി.എഫില് നിന്ന് പണം പിന്വലിക്കാന് നിയന്ത്രണം വരുന്നു
എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് പെന്ഷന് പദ്ധതിയില് നിന്ന് പണം പിന്വലിക്കാന് നിയന്ത്രണം വരുന്നു. ജോലിയില് നിന്ന് വിട്ട ശേഷം രണ്ട് വര്ഷം കഴിഞ്ഞ് മാത്രമേ പെന്ഷന് വിഹിതം പിന്വലിക്കാന് അനുവദിക്കാവുവെന്നാണ്...