Tag: thalapathy vijay singapore
Latest Articles
യുവാക്കളെ മദ്യപിക്കാന് പ്രോത്സാഹിപ്പിച്ച് ജപ്പാന്; കാരണമിങ്ങനെ!
കഴിഞ്ഞ കുറച്ച് കാലമായി ജപ്പാന് സര്ക്കാര് നേരിടുന്ന ഒരു പ്രധാന പ്രശ്നം രാജ്യത്തെ യുവാക്കള്ക്ക് മദ്യത്തോട് വലിയ താത്പര്യം ഇല്ലെന്നുള്ളതാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില് നിന്ന് കരകയറാന് രാജ്യം ശ്രമിക്കുന്നതിനിടെ...
Popular News
പ്രിയയുടേത് രാഷ്ട്രീയ നിയമനം, അതിനെ രാഷ്ട്രീയമായി തന്നെ നേരിടും: ഗവർണർ
കണ്ണൂര് സര്വകലാശാല ചട്ടങ്ങള് ലംഘിച്ചെന്ന് ആവര്ത്തിച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. അധ്യാപക നിയമനത്തില് പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ഇത് സംബന്ധിച്ച് തനിക്ക് പരാതികള് ലഭിച്ചിട്ടുണ്ടെന്നും ഗവര്ണര് പറഞ്ഞു. ചട്ടപ്രകാരമുള്ള നടപടിയാണ്...
‘സ്വാതന്ത്ര്യം ഉത്സവം, ജനാധിപത്യത്തിന്റെ വിജയം’: രാഷ്ട്രപതി
ഡൽഹി: സ്വാതന്ത്യദിനാശംസകള് നേര്ന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. രാജ്യത്തിനായി ജീവന് ബലിയര്പ്പിച്ച ധീരജവാന്മാര്ക്ക് ആദരം അര്പ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി...
ദുബായില് മലയാളിക്ക് 10 കോടി സമ്മാനം
ദുബായ്: മെഹ്സൂസിൽ മലയാളി ഭാഗ്യം തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന 88–ാമത് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശി ഷാനവാസിന് 10 കോടി രൂപ (50 ലക്ഷം ദിർഹം) ലഭിച്ചു. മറ്റൊരു വിജയി...
പാലക്കാട് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു
പാലക്കാട് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മറ്റി അംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊന്നത്. ഇന്ന് രാത്രി 9.15ഓടെയായിരുന്നു സംഭവം.
ഇന്ത്യയില് ബാലവേലയും ജാതി വിവേചനവും ദാരിദ്ര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; യുഎന് റിപ്പോര്ട്ട്
ഇന്ത്യയില് ബാലവേല, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എന് റിപ്പോര്ട്ട്. ദക്ഷിണേഷ്യയില് ദളിത് സ്ത്രീകളോടുള്ള കടുത്ത വിവേചനം ഉള്പ്പെടെയുള്ള അടിമത്തത്തിന്റെ സമകാലിക രൂപങ്ങളെ റിപ്പോര്ട്ട് ഉയര്ത്തിക്കാട്ടി.