Latest Articles
14 വർഷത്തിനുശേഷം വിജയ്ക്കൊപ്പം വീണ്ടും ഒന്നിച്ച് തൃഷ: ‘ദളപതി 67’
14 വർഷത്തിന് ശേഷം വിജയ്ക്കൊപ്പം ദളപതി 67′ ലൂടെ വീണ്ടും ഒന്നിക്കുന്നു ഏറെ സന്തോഷമെന്ന് നടി തൃഷ. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി വിവരം അറിയിച്ചത്. ചിത്രത്തിലെ നായികയും തൃഷ തന്നെയാണ്.
Popular News
ഷാരോൺ രാജ് വധം: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിര്മ്മൽ കുമാര് നായര്ക്ക് ജാമ്യം. കേസിലെ മൂന്നാം പ്രതിയായ നിര്മ്മൽ കുമാറിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്....
അതിസുന്ദരിയായി ഹൻസിക; വിവാഹ വിഡിയോ പ്രമൊ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില് ഒരാളായ ഹൻസിക മൊട്വാനിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ വിവാഹ വിഡിയോ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. ഫെബ്രുവരി 10ന്...
അദാനിയുടെ ഓഹരിയിൽ വീണ്ടും ഇടിവ്; എന്റർപ്രൈസസിൽ 15% നഷ്ടം
ന്യുഡൽഹി: അനുബന്ധ ഓഹരി വിൽപ്പന പിൻവലിക്കുകയാണെന്ന പ്രഖ്യാപനത്തിനു പിന്നാലെ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 15% ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇയിൽ 15 % ഇടിഞ്ഞ് 1,809.40 രൂപയിലെത്തി.
റെസിഡന്സി വിസ നിയമത്തില് മാറ്റവുമായി യുഎഇ
റെസിഡന്സി വിസ നിയമത്തില് യുഎഇയില് പുതിയമാറ്റം. ആറ് മാസത്തില് കൂടുതല് രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്ക്കും റീ-എന്ട്രി പെര്മിറ്റിന് അപേക്ഷിക്കാനുളള അവസരമൊരുക്കും. റീ-എന്ട്രി അനുമതിക്കായി ഫെഡറല് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി...
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം : അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം : കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. ശങ്കർ...