പ്രവാസി മലയാളി ദുബായില്‍ മരിച്ചു

0

ദുബായ്: പ്രവാസി മലയാളി ദുബായില്‍ നിര്യാതനായി. തിരുവല്ല സ്വദേശി സഞ്ജയ് കുമാര്‍ പൊതുവാളാണ്(51) മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. ഭാര്യ: രേഖ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.