അനന്തരാമൻ ലഡാക്കിൽ അപകടത്തില്‍ മരിച്ചു

0

കൊച്ചി: രവിപുരം അഗ്രഹാരത്തിൽ (രാം നിവാസ്) പരേതനായ എ.ജി. കൃഷ്ണന്റെയും സീതാലക്ഷ്മിയുടെയും മകൻ അനന്തരാമൻ (ശ്രീരാം – 39) ലഡാക്കിൽ അപകടത്തെ ‌ തുടർന്ന്‌ അന്തരിച്ചു.

സിംഗപ്പൂരിലെ ടെലികൊം കമ്പനിയായ മൈ റിപ്പബ്ലിക് -ല്‍ സൈബര്‍ സെക്യുരിറ്റി പ്രൊഫഷനല്‍ ആയിരുന്നു .

ഭാര്യ: പാർവതി. മക്കൾ: അഭിനവ്, ആദ്യ. സഹോദരൻ: പരേതനായ വരദരാജൻ (ശ്രീനാഥ്). പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് കൊച്ചിയിലെത്തിക്കുന്ന മൃതദേഹം തിങ്കളാഴ്ച്ച (ജനുവരി 1 ) രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും