ക്രൂയിസ് കപ്പലുകളിൽ സൗദിയിലേക്ക് വരുന്നവർക്ക് ഇ-വീസ

0

റിയാദ് ∙ ക്രൂയിസ് കപ്പലുകളിൽ സൗദിയിലേക്ക് വരുന്നവർക്ക് ഇ-മാരിടൈം ട്രാൻസിറ്റ് വീസ നൽകുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോഫ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് വീസയ്ക്ക് അപേക്ഷിക്കേണ്ടത്.

വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സൗദി എംബസിയുടെ മുഖേന വീസ ഇഷ്യു ചെയ്യും. റെഡ് സീ ഡെവലപ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി