Latest Articles
വർഷങ്ങൾക്ക് ശേഷം ജയറാമും സത്യന് അന്തിക്കാടും ഒന്നിക്കുന്നു; മീര ജാസ്മിൻ...
ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങൾക്കു ശേഷം മീര ജാസ്മിൻ സത്യൻ അന്തിക്കാടിൻ്റെ...
Popular News
കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 400 രൂപകൂടി
സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില. പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. 1,480 രൂപയുടെ വർധനവാണ് പവന്റെവിലയിൽ ഒരാഴ്ചക്കുള്ളിൽ സംഭവിച്ചത്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി വാടിയില്‍ അബ്ദുല്‍ അസീസാണ് (ദൗലിയ അസീസ് - 72) മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച...
നടന് സതീഷ് കൗള്‍ കോവിഡ് ബാധിച്ച് മരിച്ചു
ലുധിയാന: മുതിര്‍ന്ന നടന് സതീഷ് കൗള്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 74 വയസ്സായിരുന്നു. ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാഭാരതം അടക്കമുള്ള അനേകം ടിവി സീരിയലുകളിലും ഖേല്‍,...
കോവിഡ് രണ്ടാം തരംഗത്തിലേക്ക്; ഏപ്രില്‍ 15നും 20നും ഇടയില്‍ മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് ശാസ്ത്രജ്ഞർ
ദിനം പ്രതി കോവിഡ് കേസുകള്കൂടിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് ലോകമെമ്പാടുമുള്ള ജനത കടന്നുപോയികൊണ്ടിരിക്കുന്നത്. അതിനിടയിൽ കോവിഡിന്റെ രണ്ടാം തരംഗംകൂടെ വന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ആഞ്ഞടിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗം ഏപ്രില്‍...
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തുമ്പമണ്‍താഴം നെടിയമണ്ണില്‍ പടിഞ്ഞാറ്റേതില്‍ സജി ജോര്‍ജ് (53) ആണ് മരിച്ചത്. എം.എച്ച് അല്‍ ഷായയില്‍ ജോലി ചെയ്തുവരികയായിരുന്നു.