Latest Articles
വർഷങ്ങൾക്ക് ശേഷം ജയറാമും സത്യന് അന്തിക്കാടും ഒന്നിക്കുന്നു; മീര ജാസ്മിൻ...
ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങൾക്കു ശേഷം മീര ജാസ്മിൻ സത്യൻ അന്തിക്കാടിൻ്റെ...
Popular News
സംവിധായകൻ ജ്യോതിപ്രകാശ് അന്തരിച്ചു
പേരാമ്പ്ര: ചിത്രകാരനും സിനിമാ ഡോക്യുമെൻററി സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് (60) അന്തരിച്ചു. റിട്ട. വില്ലേജ് ഓഫീസറാണ്. കോഴിക്കോട് എരഞ്ഞിപ്പാലം സറീൽ അപ്പാർട്ട്മെൻറിലായിരുന്നു താമസം.
വർഷങ്ങൾക്ക് ശേഷം ജയറാമും സത്യന് അന്തിക്കാടും ഒന്നിക്കുന്നു; മീര ജാസ്മിൻ നായികയാവും
ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങൾക്കു ശേഷം മീര ജാസ്മിൻ സത്യൻ അന്തിക്കാടിൻ്റെ...
കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 400 രൂപകൂടി
സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില. പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. 1,480 രൂപയുടെ വർധനവാണ് പവന്റെവിലയിൽ ഒരാഴ്ചക്കുള്ളിൽ സംഭവിച്ചത്.
മുൻമന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു
മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ബുധനാഴ്ച്ച നടക്കും.
മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട്...
നിഴലിലെ ഗാനം പുറത്തിറങ്ങി
കുഞ്ചാക്കോ ബോബൻ നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിലെ ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മനു മൻജിത്താണ് വരികൾ എഴുതിയിരിക്കുന്നത്.