Latest Articles
വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിന തടവ്; പന്ത്രണ്ടര ലക്ഷം രൂപ...
കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി...
Popular News
കുരങ്ങുപനി കൂടുതല് രാജ്യങ്ങളിലേക്ക്, അടിയന്തര യോഗംവിളിച്ച് ലോകാരോഗ്യ സംഘടന
വാഷിങ്ടൺ: കാനഡയ്ക്ക് പിന്നാലെ ഫ്രാൻസ്, ജർമനി, ബെൽജിയം അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘന. ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്,...
‘ഞാനും ചിരുവും വളർന്നതുപോലെ റായനും’; കുട്ടിക്കൂട്ടത്തോടൊപ്പം ജൂനിയർ ചീരു– വിഡിയോ
ജൂനിയർ ചീരുവിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ വിഡിയോയ്ക്കു താഴെ ഈ കുട്ടിത്താരത്തോടുള്ള സ്നേഹമറിച്ച് ധാരാളം പേരാണ് എത്തുന്നത്. മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. മേഘ്ന ഗർഭിണിയായിരിക്കെയാണ്...
നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവന് പ്രതിയാകില്ല
നടിയെ ആക്രമിച്ച കേസില് കാവ്യ മാധവനും അഭിഭാഷകനും പ്രതിയായേക്കില്ല. കേസ് ഇനിയും നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്. മെയ് 31ന് തന്നെ കേസിന്റെ തുടരന്വേഷണ റിപ്പോര്ട്ട് അന്വേഷണസംഘം കോടതിയില്...
ജെറ്റ് എയർവേസ് സര്വീസ് പുനരാരംഭിക്കാന് ഡിജിസിഎയുടെ അനുമതി
ന്യൂ ഡല്ഹി: ജെറ്റ് എയര്വേയ്സിന് സര്വീസ് പുനരാരംഭിക്കാന് ഡിജിസിഎയുടെ അനുമതി. ജെറ്റ് എയര്വേയ്സിന് എയര് ഓപ്പറേറ്റര് സര്ട്ടിഫിക്കറ്റ് അനുവദിച്ചതാതായി ഡിജിസിഎ വൃത്തങ്ങള് വ്യക്തമാക്കി. മൂന്ന് വര്ഷത്തിന് ശേഷമാണ് ജെറ്റ് എയര്വേയ്സിന്...
പിതാവിനെ കുത്തിക്കൊന്ന ശേഷം മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഉറങ്ങാൻ കിടന്ന പിതാവിനെ കുത്തിക്കൊന്ന ശേഷം മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പുര മുക്കിൽ ഞായറാഴ്ച രാത്രി 10.45നാണ് സംഭവം. സ്റ്റേഷനറി കടയിലെ ജോലിക്കാരനായ പറമ്പത്ത് സൂപ്പി (62)...