Tag: article
Latest Articles
ചർമം ചർമത്തോടു ചേരാതെ മാറിടത്തിൽ കൈവെച്ചത് ലൈംഗിക പീഡനമല്ല: ബോംബെ ഹൈക്കോടതി
മുംബൈ: ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Popular News
മന്ത്രിവാഹനങ്ങളിലെ കർട്ടനും കൂളിങ് ഫിലിമും നീക്കണം: മോട്ടോർവാഹനവകുപ്പ് കത്ത് നൽകി
തിരുവനന്തപുരം∙ മന്ത്രിമാരുടെ വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും കറുത്ത ഫിലിമും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ടൂറിസം വകുപ്പിന് കത്ത് നൽകി. സർക്കാർവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കംചെയ്യാൻ അഡീഷണൽ ചീഫ്...
ദുല്ഖര് സല്മാന് വീണ്ടും ബോളിവുഡിലേക്ക്; സംവിധാനം ആർ. ബാല്കി
ബോളിവുഡ് സംവിധായകൻ ആർ. ബാൽകിയുടെ ചിത്രത്തില് ദുൽഖർ സൽമാൻ നായകനാകുന്നു. 2021 മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ത്രില്ലര് സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചീനി കം, പാ, ഷമിതാബ്, പാഡ്മാന്...
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ മരിച്ചത്....
ഹരിണി ചന്ദന വിവാഹിതയായി
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുനീഷ് ആണ് വരൻ. ജനുവരി 19 ന് എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ്...
51-ാമത് – രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും .
പനാജി:രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം. ഡോ ശ്യാമപ്രദാസ് മുഖർജി ഓഡിറ്റോറയത്തിൽ വൈകീട്ട് സമാപന ചടങ്ങുകൾ നടക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ, ഗോവ മുഖ്യമന്ത്രി...