Latest Articles
വർഷങ്ങൾക്ക് ശേഷം ജയറാമും സത്യന് അന്തിക്കാടും ഒന്നിക്കുന്നു; മീര ജാസ്മിൻ...
ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങൾക്കു ശേഷം മീര ജാസ്മിൻ സത്യൻ അന്തിക്കാടിൻ്റെ...
Popular News
സമൃദ്ധിയുടെ മഞ്ഞ നിറം കണികണ്ടുണര്‍ന്ന് മലയാളികള്‍; ഇന്ന് വിഷു
കോവിഡ് പ്രതിസന്ധിയിലും അതിജീവനത്തിന്റെയും പ്രത്യാശയുടെയും മറ്റൊരു വിഷുക്കാലത്തെ കൂടി വരവേറ്റ് മലയാളികൾ. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും കൃഷ്ണനെയും ഒപ്പം സമൃദ്ധിയുടെ മഞ്ഞനിറവും കണികണ്ട് ഐശ്വര്യസമൃദ്ധമായൊരു പുതുപുലരിയിലേക്കാണ് നാം കണ്ണുതുറന്നിരിക്കുന്നത്.
ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതർക്കു തുല്യമായി കാണണം- ഹൈക്കോടതി
കൊച്ചി: വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പൊലെ കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തില്‍ വിവാഹിതരായവരുടേതില് നിന്നും വ്യത്യാസങ്ങള്‍ പാടില്ലെന്നും കോടതി പറഞ്ഞു.
ബാലനീതി നിയമപ്രകാരം...
സംവിധായകൻ ജ്യോതിപ്രകാശ് അന്തരിച്ചു
പേരാമ്പ്ര: ചിത്രകാരനും സിനിമാ ഡോക്യുമെൻററി സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് (60) അന്തരിച്ചു. റിട്ട. വില്ലേജ് ഓഫീസറാണ്. കോഴിക്കോട് എരഞ്ഞിപ്പാലം സറീൽ അപ്പാർട്ട്മെൻറിലായിരുന്നു താമസം.
രുചിയേറിയ മാമ്പഴം ഏത്? ട്വിറ്ററിൽ മാമ്പഴ യുദ്ധം
പഴങ്ങളുടെ രാജാവായ മാങ്ങയുടെ രുചി ആസ്വദിക്കാത്തവരായി ആരുംതന്നെ കാണില്ല…അതുകൊണ്ടുതന്നെ ഓരോ മാമ്പഴക്കാലവും നമ്മുക്ക് ഉത്സവം തന്നെയാണ്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് വീണ്ടും ഒരു മാമ്പഴക്കാലം കൂടെ വന്നെത്തിയപ്പോൾ മാങ്ങയെ കുറിച്ചുള്ള...
കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറിക്കി. രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്. ഇതിലുണ്ടായിരുന്ന 15 യാത്രക്കാരും 6 ജീവനക്കാരും...