Latest Articles
ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ
അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം' എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിനെ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.
Popular News
33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി മാന്‍പവര്‍ അതോരിറ്റി
കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തുള്ള 33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി കുവൈത്ത് മന്ത്രാലയം .മാന്‍പവര്‍ അതോരിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ അസീല്‍ അല്‍ മസീദിയാണ് ഇക്കാര്യം...
അനുഷ്ക ശര്‍മ്മയ്ക്കും വിരാട് കോലിക്കും പെണ്‍കുഞ്ഞ് പിറന്നു
മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയ്ക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ജനനവുമായി...
നിയമവിരുദ്ധമായി സിം കാര്‍ഡ് വില്‍പ്പന; ഏഴ് പ്രവാസി ഇന്ത്യക്കാര്‍ അറസ്റ്റില്‍
റിയാദ്: നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയ ഏഴ് ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശിയെയും സൗദി അറേബ്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
യുവനടി ജെസീക്ക കാംപെൽ കുഴഞ്ഞുവീണ് മരിച്ചു
അമേരിക്കൻ യുവനടി (38) ജെസീക്ക കാംപെൽ അന്തരിച്ചു. കുടുംബം തന്നെയാണ് താരത്തിന്റെ മരണവിവരം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 29-നാണ് ജസീക്കയുടെ മരണം സംഭവിച്ചതെന്ന് കുടുംബം പറയുന്നു. നാച്ചുറോപതിക് ഫിസിഷ്യൻ കൂടിയായ ജെസീക്ക,...
കേരളത്തെ നോളജ് എക്കോണമിയാക്കും: എല്ലാ വീട്ടിലും ലാപ്ടോപ്; ജൂലൈയില്‍ കെ–ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും
തിരുവനന്തപുരം: കേരളത്തെ നോളജ് എക്കോണമിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്ടോപ്പ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ് എങ്കിലും ഉണ്ടാകണം...