Tag: DOTS
Latest Articles
അഫ്ഗാനിസ്ഥാനിൽ സുപ്രീം കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചുകൊന്നു
കാബൂൾ∙ അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്ക് കാറില്‍ പോകവെയാണ് ആക്രമണം. അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ജഡ്ജിമാര്‍ സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികള്‍...
Popular News
കേരളത്തെ നോളജ് എക്കോണമിയാക്കും: എല്ലാ വീട്ടിലും ലാപ്ടോപ്; ജൂലൈയില്‍ കെ–ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും
തിരുവനന്തപുരം: കേരളത്തെ നോളജ് എക്കോണമിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്ടോപ്പ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ് എങ്കിലും ഉണ്ടാകണം...
നിയമവിരുദ്ധമായി സിം കാര്‍ഡ് വില്‍പ്പന; ഏഴ് പ്രവാസി ഇന്ത്യക്കാര്‍ അറസ്റ്റില്‍
റിയാദ്: നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയ ഏഴ് ഇന്ത്യക്കാരെയും ഒരു ബംഗ്ലാദേശിയെയും സൗദി അറേബ്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കോവിഡ് ബാധിച്ച് മാർപാപ്പയുടെ ഡോക്ടര്‍ മരിച്ചു
ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടർ ഫാബ്രിസിയോ സൊകോർസി കോവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. 2015 മുതൽ മാർപാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. കാന്‍സര്‍ രോഗിയുമാണ് ഫബ്രീസിയോ.
മാർപാപ്പയുമായി...
ഇനി വൈറസിനെ പേടിക്കേണ്ട; വിമാനം അണുവിമുക്തമാക്കാൻ റോബോട്ട്; പുത്തൻ സാങ്കേതിക വിദ്യയുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഇന്ത്യയിൽ ആദ്യമായി വിമാനം വൃത്തിയാക്കാൻ റോബോട്ട്. കോവിഡ് പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.
ഇനി വിമാനത്തിനകം റോബോട്ട് തൂത്ത്...
പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ.എം. അബു (54) ആണ് റിയാദിൽ മരിച്ചത്. റിയാദ് എക്സിറ്റ് ഒമ്പതിലെ ഒരു സ്വദേശി...