Tag: google new office #london#pravasi express
Latest Articles
ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിന് കോവിഡ്
ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്‍ബീറിന്റെ മാതാവും നടിയുമായ നീതു കപൂറാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. താരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
Popular News
ക്ലീൻ ഷേവ് ചെയ്ത അച്ഛനെ കണ്ട് അച്ഛനെ മനസ്സിലാക്കാതെ വിതുമ്പി കരഞ്ഞ് ഇരട്ടക്കുട്ടികൾ; വൈറൽ വീഡിയോ
ക്ലീൻ ഷേവ് ചെയ്ത അച്ഛനെ കണ്ട് മനസ്സിലാക്കാതെ വിതുമ്പി കരഞ്ഞ ഇരട്ടക്കുട്ടികളുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ജൊനാതൻ നോർമയിൽ എന്നയാൾ തന്റെ...
ഷൂട്ടിംഗിനിടെ അപകടം: നടൻ ഫഹദ് ഫാസിലിന് പരിക്ക്
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് സെറ്റിനു മുകളിൽ നിന്നു വീണ് പരുക്ക്. മലയൻകുഞ്ഞ് എന്ന സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു...
സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം...
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 10 ലക്ഷത്തിലധികം പേര്: 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി
സംസ്ഥാനത്ത് ഇതുവരെ 10 ലക്ഷത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ ആകെ 10,19,525 പേരാണ് വാക്സിന് സ്വീകരിച്ചത്. സംസ്ഥാനത്ത് 48,960 ഡോസ് വാക്സിനുകള്‍ കൂടി...
‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്നയെ നിർബന്ധിച്ചു’; പൊലീസുകാരിയുടെ മൊഴി
കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിജി വിജയന് എന്ന...