ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല....
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുനീഷ് ആണ് വരൻ. ജനുവരി 19 ന് എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ്...
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഉറക്കത്തില്‍ മരിച്ചു. വെളിയംകോട് സ്വദേശി അലി (46) ആണ് മരിച്ചത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വെജിറ്റബിള്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍...
ന്യൂഡൽഹി∙ കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു പുഷ്പാജ്ഞലി അര്‍പ്പിച്ചു. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് വിശിഷ്ടാതിഥി ഇല്ലാതെ രാജ്യം റിപ്പബ്ലിക് ദിനം...
ലണ്ടന്‍ : യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ജനിതകമാറ്റം സംഭവിച്ച വൈററസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാട്ട്സ്ആപ്പില്‍ ജിയോമാര്‍ട്ടിനെ ചേര്‍ക്കാന്‍ റിലയന്‍സ് ലക്ഷ്യമിടുന്നു. ഇതുവഴി ഇന്ത്യയിലെ 400 ദശലക്ഷം ഉപയോക്താക്കളെ ആപ്ലിക്കേഷനില്‍ നിന്ന് പുറത്തുപോകാതെ തന്നെ ജിയോമാര്‍ട്ടില്‍ പര്‍ച്ചേസ് ചെയ്യാന്‍ അനുവദിക്കുമെന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചന.വരുന്ന ആറുമാസത്തിനുള്ളിൽ...