തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. തുറമുഖത്തിന്‍റെ ആദ്യഘട്ട നിർമാണം നേരത്തേ തന്നെ പൂർത്തിയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ...
ന്യൂഡൽഹി: യുഎസും ചൈനയുമായുള്ള താരിഫ് യുദ്ധം തുടരുന്നതിനിടെ ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്തി ചൈന. വിസ നിയമത്തിൽ ഇന്ത്യക്കാർക്കായി ഇളവുകൾ ഏർപ്പെടുത്തിയതിനു പുറമേ ജനുവരി മുതൽ ഏപ്രിൽ വരെ 85,000 ഇന്ത്യക്കാർക്കാണ്...
വാഷിംഗ്ടൺ: ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതികൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്. എബിസിയുടെ 'ദിസ് വീക്ക്' എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹോവാർഡ് ലുട്‌നിക്....
ബീജിങ്: യുഎസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് ഓർഡർ ചെയ്ത വിമാനങ്ങളൊന്നും തത്കാലം സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയർലൈൻ കമ്പനികൾക്ക് സർക്കാർ നിർദേശം നൽകി. ചൈനീസ് ഉത്പന്നങ്ങൾക്കു മേൽ യുഎസ് 145 ശതമാനം...
തിരുവനന്തപുരം: കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ.കെ. രാഗേഷിനെ പുകഴ്ത്തുന്ന സമൂഹമാധ്യമ പോസ്റ്റിലെ വിമർശനങ്ങൾക്കു മറുപടിയുമായി ദിവ്യ എസ്. അയ്യർ ഐഎഎസ്. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ട....