Tag: INS Shakti
Latest Articles
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
തിരുവനന്തപുരം: സിനിമാ രംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഉദ്ഘാടനം ചെയ്ത്...
Popular News
കരിമ്പ അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കബറടക്കി
നാടിനെ കണ്ണീര്‍ക്കടലാക്കി, പാലക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി മരിച്ച നാല് പെണ്‍കുട്ടികള്‍ ഇനി ഓര്‍മ്മ. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് കൂട്ടുകാരികള്‍ക്കും ഖബറൊരുങ്ങിയത്. കുഞ്ഞുനാള്‍ മുതലുള്ള കൂട്ടുകാര്‍ അവസാനയാത്രയിലും ഒന്നിച്ചു....
കാബൂളിൽ സ്ഫോടനം; താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി കൊല്ലപ്പെട്ടു
കബൂളിലെ സ്ഫോടനത്തിൽ അഫ്ഗാൻ താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി ഖലീലുർ റഹ്മാൻ ഹഖാനി കൊല്ലപ്പെട്ടു. കാബൂളിലെ മന്ത്രാലയത്തിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹഖാനി ശൃംഖയുടെ സ്ഥാപകനായ ജലാലുദീൻ...
വിവാഹം വേണ്ടെന്ന് വെക്കാമെന്ന് കത്രീന അന്ന് ഭീഷണി മുഴക്കി; തുറന്നുപറഞ്ഞ് വിക്കി കൗശല്‍
ബോളിവുഡ് ആരാധകരുടെ ഇഷ്ട ജോഡികളാണ് കത്രീന കൈഫും വിക്കി കൗശലും. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പലപ്പോഴായി തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വിക്കിയും കത്രീനയും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കല്യാണം നടക്കുന്നതിന്...
ഇപിഎഫ് നിക്ഷേപം ജനുവരി മുതൽ എടിഎമ്മിലൂടെ പിൻവലിക്കാം
ന്യൂഡൽഹി: ഇപിഎഫ് നിക്ഷേപം എടിഎമ്മിലൂടെ പിൻവലിക്കാനാകുന്ന സംവിധാനം ജനുവരിയിൽ നിലവിൽ വരും. കേന്ദ്ര തൊഴിൽ സെക്രട്ടറി സുമിത ദവ്‌രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇപിഎഫ്ഒ 3.0 പദ്ധതിയുട ഭാഗമായി ഇപിഎഫിന് ഡെബിറ്റ്...
ഓസ്ട്രിയയും നെതർലൻഡ്സും അടക്കമുള്ള രാജ്യങ്ങളിലെ തൊഴിലവസരം കേരളത്തിലെത്തിക്കും
കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷനും(ജിഐഇസെഡ്) യോജിച്ച് പ്രവര്‍ത്തിക്കും. തിരുവനന്തപുരത്തെ നോര്‍ക്ക സെന്‍റര്‍ സന്ദര്‍ശിച്ച...