Tag: kochi madurai flight
Latest Articles
ബോളിവുഡ് നടന് രണ്ബീര് കപൂറിന് കോവിഡ്
ബോളിവുഡ് നടന് രണ്ബീര് കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ബീറിന്റെ മാതാവും നടിയുമായ നീതു കപൂറാണ് സോഷ്യല് മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. താരം വീട്ടില് നിരീക്ഷണത്തില് കഴിയുകയാണ്.
Popular News
രക്തകലുഷിതമായി മ്യാൻമർ: 38 പ്രക്ഷോഭകരെ വെടിവച്ചു കൊന്നു
മ്യാന്മറില് പ്രക്ഷോഭകര്ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില് 38 പേര് മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ് എന്നിവിടങ്ങളിലാണ് കൂടുതല് പേര് മരിച്ചത്. മരണസംഖ്യ ഉയരാന് സാധ്യതയെന്നും വിവരം.
സൗദി അറേബ്യയില് മലയാളി യുവതിയെ മരിച്ച നിലയില് കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില് കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില് മരിച്ചത്. സന്ദര്ശക വിസയിലാണ് യുവതിയും,...
ഒമാനില് ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി മരിച്ചു
മസ്കത്ത്: മലയാളി ഹൃദയാഘാതത്തെ തുടര്ന്ന് ഒമാനില് മരിച്ചു. കോഴിക്കോട് സ്വദേശി മാത്യു വർഗീസാണ് റോയൽ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.
മസ്കത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന...
കേരളത്തിൽ ചൂട് കൂടുന്നു ; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
കേരളത്തിൽ ചൂട് കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഇടങ്ങളിൽ 37 ഡിഗ്രി വരെ താപനില ഉയരുന്നു. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിലും കൂടിയ...
ഭർതൃ വീട്ടിലേക്ക് പോകാനിറങ്ങവേ നിർത്താതെ കരച്ചിൽ; നവവധു ഹൃദയാഘാതം മൂലം മരിച്ചു
ഭുവനേശ്വർ: വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് പോകാനിറങ്ങിയ നവവധു ഹൃദയാഘാതം മൂലം മരിച്ചു. വിവാഹശേഷം ഭർതൃവീട്ടിലേക്ക് യാത്രയാകുന്ന ബിദായ് ചടങ്ങിനിടെ നിർത്താതെ കരഞ്ഞതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. അമിത സങ്കടം...