Latest Articles
35 വർഷങ്ങൾക്കു ശേഷം പെൺകുഞ്ഞ് പിറന്നു; സ്വീകരിച്ചത് ഹെലികോപ്ടറിൽ
35 വര്ഷങ്ങള്ക്ക് ശേഷം കുടുംബത്തിലുണ്ടായ പെണ്കുഞ്ഞിനെ വീട്ടിലെത്തിക്കാനായി പിതാവ് ചെലവിട്ടത് 4.5 ലക്ഷം രൂപ. രാജസ്ഥാനിലെ നഗൌര് ജില്ലാ ആശുപത്രിയിലാണ് ഹനുമാന് പ്രജാപതിന്റെ ഭാര്യ ചുകി ദേവിയും പെണ്കുഞ്ഞിന് ജന്മം...
Popular News
കേരളത്തില് എല്ലാവര്ക്കും വാക്സിന് സൗജന്യം; നിലപാട് മാറ്റില്ല – മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്കുമെന്ന് ആവര്ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇടക്കിടെ മാറ്റി പറയുന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാക്സിൻ...
നീരവ് മോദിയെ ഇന്ത്യക്കു കൈമാറാൻ ബ്രിട്ടന്റെ അനുമതി
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു വായ്പത്തട്ടിപ്പു നടത്തി രാജ്യംവിട്ട വജ്രവ്യവസായി നീരവ് മോദിയെ ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തരസെസെക്രട്ടറി പ്രീതി പട്ടേൽ ഒപ്പിട്ടു. ഉത്തരവിനെതിരേ ലണ്ടൻ ഹൈക്കോടതിയെ സമീപിക്കാൻ...
വളാഞ്ചേരിയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു
വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങൾ കണ്ട് ബന്ധുക്കളാണ് മൃതദേഹം സുബീറയുടേതെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.
ജനിതകമാറ്റം സംഭവിച്ച കോവിഡിന് കോവാക്സിൻ ഫലപ്രദമെന്ന് ഐ.സി.എം.ആർ.
ന്യൂഡൽഹി: ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ ജനിതകമാറ്റം സംഭവിച്ച കോവിഡിനെതിരേയും ഫലപ്രദമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) വ്യക്തമാക്കി. ‘ കോവിഡിൻറെ വകഭേദങ്ങൾക്കെതിരേ കോവാക്സിൻ ഫലപ്രദമാണ്. ഇരട്ട...
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടിയൂര്ക്കാവ് സ്വദേശി സന്തോഷ് കുമാര് (53) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്ന്ന് സൗദി ജര്മന് ആശുപത്രിയില് ചികിത്സയിലിരിക്കവെയായിരുന്നു...