Latest Articles
ഗാന്ധിയൻ ഗോപിനാഥൻ നായർ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥൻ നായർ (100) അന്തരിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 8.45ഓടെയായിരുന്നു അന്ത്യം. വീട്ടിൽ കാൽ വഴുതി വീണ് തലയ്ക്ക് പരിക്കേറ്റ്...
Popular News
നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു
പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. 304 എ വകുപ്പ് പ്രകാരമാണ് കേസ്.
ചിറ്റൂർ,...
രാജസ്ഥാനിൽ വീണ്ടും ഇന്റര്നെറ്റ് റദ്ദാക്കി
സാമൂഹമാധ്യമ പോസ്റ്റിന്റെ പേരില് രാജസഥാനിലെ ഉദയ്പുരില് തയ്യല്ക്കാരന് കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില് രാജസ്ഥാനിലെ വിവിധ മേഖലകളില് വീണ്ടും ഇന്റര്നെറ്റ് റദ്ദാക്കി. ജയ്പൂര്, ആല്വാര്,...
പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: മലയാളി റിയാദില് കുഴഞ്ഞുവീണ് മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ബത്ഹയിലെ ക്ലിനിക്കിലെത്തിയ കോട്ടയം വൈക്കം കീഴൂര് സ്വദേശി ഗോപാലകൃഷ്ണന് (54) ആണ് മരിച്ചത്. ഭാര്യ: സുവര്ണ. മക്കള്: അഭിജിത്, അഭിരാമി,...
നസ്രിയ നായികയായ ‘അണ്ടേ സുന്ദരാനികി’ ഒടിടി റിലീസ് പ്രഖ്യാപിച്ചു
നസ്രിയ നായികയായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയതാണ് 'അണ്ടേ സുന്ദരാനികി'. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തില് നാനിയായിരുന്നു നായകൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില് നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ 'അണ്ടേ...
രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ
മഹാരാഷ്ട്ര സ്പീക്കര് ആയി ബി.ജെ.പിയുടെ രാഹുൽ നർവേക്കർ തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്...