കോഴിക്കോട്: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലിലെ തീ മണിക്കൂറുകള്‍ പിന്നിട്ടിട്ടും കെടുത്താനായിട്ടില്ല. തീ കൂടുതൽ കണ്ടെയ്നറുകളിലേയ്ക്ക് പടർന്നുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ചില...