Latest Articles
വാട്സാപ്പിന്റെ ഡെസ്ക് ടോപ്പ് ആപ്പിലും ഇനി വീഡിയോ കോള്‍ ചെയ്യാം
ഇനി വീഡിയോ കോളും വോയ്സ് കോളും വാട്സാപ്പിന്റെ ഡെസ്ക്ടോപ്പ് ആപ്പില്‍ ചെയ്യാം. എന്നാൽ, ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം വാട്സാപ്പ് ഡെസ്ക്ടോപ്പ് ആപ്പില്‍ ലഭ്യമല്ല. താമസിയാതെ തന്നെ ഗ്രൂപ്പ് വോയ്സ്കോള്‍,...
Popular News
സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ്
കൊച്ചി: ഡോളര്‍ കടത്ത് കേസല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ...
താജ്മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ചു
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിലെ ബോംബ് ഭീഷണിയെ തുടര്‍ന്ന് സഞ്ചാരികളെ ഒഴിപ്പിച്ചു. താജ്മഹലിന് ചുറ്റുമുള്ള മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താജ്മഹലില്‍ ബോംബ് സൂക്ഷിച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം...
രവീന്ദ്രന് പാരിപ്പള്ളി (93) അന്തരിച്ചു.
സിംഗപ്പൂര്‍: ശ്രീനാരായണ മിഷന് സിംഗപ്പൂരിന്റെ സ്ഥാപക നേതാവായ രവീന്ദ്രന് പാരിപ്പള്ളി എന്ന രാഘവന് രവീന്ദ്രന് (93) അന്തരിച്ചു. മാര്‍ച്ച് മൂന്ന് ബുധനാഴ്ച രാവിലെyയായിരുന്നു അന്ത്യം, ഒരുമാസത്തോളം ചികിത്സയിലായിരുന്നു…
സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പടിഞ്ഞാറൻ മേഖലയിലെ തായിഫിൽ ഞായറാഴ്ച പുലർച്ചെയാണ് നഴ്സുമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്....
സൗദി അറേബ്യയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. സന്ദര്‍ശക വിസയിലാണ് യുവതിയും,...