Latest Articles
ജാർഖണ്ഡിൽ സ്വകാര്യ നഴ്സിംഗ് ഹോമിൽ തീപിടിത്തം; ഡോക്ടറും ഭാര്യയുമടക്കം അഞ്ച് പേർ മരിച്ചു
ജാർഖണ്ഡിൽ സ്വകാര്യ നഴ്സിംഗ് ഹോമിൽ തീപിടിത്തം. ഡോക്ടറും ഭാര്യയുമടക്കം അഞ്ച് പേർ മരിച്ചു. ഭാര്യയും ഡോക്ടറാണ്. ധൻബാദ് ജില്ലയിലെ ബാങ്ക് മോർ പ്രദേശത്തെ നഴ്സിംഗ് ഹോമിലെ താമസ സ്ഥലത്താണ് സംഭവം....
Popular News
ഫോബ്സ് പട്ടികയിൽ ഏഴിലേക്ക് കൂപ്പുകുത്തി അദാനി
ഫോബ്സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35 ലക്ഷം കോടിയുടെ ഇടിവാണ്. ഏഷ്യയുടെ ശത കോടിശ്വരന്മാരുടെ പട്ടികയിൽ...
ഒരു കാപിക്ക് വില 290 രൂപ ! ഇത് കുറച്ച് ‘കടുപ്പം’ തന്നെയെന്ന് സോഷ്യൽ മീഡിയ
വറുത്ത് പൊടിച്ച കാപ്പിക്കുരുവും നല്ല പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത സൂപ്പർ കാപ്പി…ആലോചിക്കുമ്പോൾ തന്നെ കൊതിവരും. എത്ര കാപ്പി പ്രേമിയാണെങ്കിലും ഒരു ഫിൽറ്റർ കോഫിക്ക് എത്ര രൂപ വരെ ചെലവാക്കും...
റിബകീന, സബലേങ്ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ ഫൈനലില്‍ കസഖ്സ്ഥാന്റെ എലേന റിബകീന ബെലാറൂസിന്റെ അരീന സബലേങ്കയെ നേരിടും. റോഡ്ലേവര് അരീനയില്‍ നടന്ന ആദ്യസെമിയില്‍ റിബകീന മുന്‍ ലോക ഒന്നാം നമ്പര്‍ താരം...
ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ; 8.50 ലക്ഷം രൂപ ലഭിക്കും
സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് സര്‍ക്കാര്‍ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ...
പ്രവാസികള്‍ക്ക് ആശ്വാസം: കോഴിക്കോടേക്കുള്ള രണ്ട് സര്‍വീസുകള്‍ മാര്‍ച്ച് 26 മുതല്‍ പുനഃരാരംഭിക്കുന്നു
റിയാദ് : ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന ജിദ്ദ - കോഴിക്കോട്, ദമ്മാം - കോഴിക്കോട് നേരിട്ടുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. അടുത്ത മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും...