ബംഗളൂരു: വിവര സാങ്കേതിക വിദ്യാ നിയമത്തിലെ (ഐടി നിയമം 79-3ബി) വകുപ്പുകൾ ഉപയോഗിച്ച് ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ നിയമ പോരാട്ടത്തിന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്....
ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നാണ് പ്രതികരണം. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
സിപിഐയും...
തമിഴ്നാട്ടിലെ ചെന്നൈയിൽ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെന്നൈ മധുരവോയൽ ഭാഗ്യലക്ഷ്‌മി നഗർ ഗൗതമിൻ്റെ മകൾ ഏഴിലരസി ആണ് മരിച്ചത്. സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയാണ്...
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള എല്ലാ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾ ഇന്ത്യൻ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു. ഉത്തരവ് നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർക്കുലർ പുറപ്പെടുവിച്ചു.
2026 അവസാനത്തോടെ ചൊവ്വ ദൗത്യം നടക്കുമെന്ന് പ്രഖ്യാപിച്ച് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ടെസലയുടെ ഒപ്റ്റിമസ് റോബോട്ടും സ്റ്റാർ ഷിപ്പ് എന്ന ബഹിരാകാശ വാഹനത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി....
ഏറ്റവുമധികം സന്തോഷിക്കുന്ന ജനതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ താഴെ. വര്‍ഷം തോറും പുറത്തുവരുന്ന ലോക ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് ഈ വര്‍ഷം ഇന്ത്യയുടെ സ്ഥാനം ഏറെ താഴെയായിരിക്കുന്നത്. പട്ടികയില്‍...