Tag: traffic toll
Latest Articles
യുവാക്കളെ മദ്യപിക്കാന് പ്രോത്സാഹിപ്പിച്ച് ജപ്പാന്; കാരണമിങ്ങനെ!
കഴിഞ്ഞ കുറച്ച് കാലമായി ജപ്പാന് സര്ക്കാര് നേരിടുന്ന ഒരു പ്രധാന പ്രശ്നം രാജ്യത്തെ യുവാക്കള്ക്ക് മദ്യത്തോട് വലിയ താത്പര്യം ഇല്ലെന്നുള്ളതാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില് നിന്ന് കരകയറാന് രാജ്യം ശ്രമിക്കുന്നതിനിടെ...
Popular News
ആകാശ എയര് സ്ഥാപകന് രാകേഷ് ജുന്ജുന്വാല അന്തരിച്ചു: വിടവാങ്ങിയത് ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ
മുംബൈ: ആകാശ എയര് വിമാനക്കമ്പനി ഉടമ രാകേഷ് ജുന്ജുന്വാല (62) അന്തരിച്ചു. മുംബൈയില് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്വെസ്റ്ററുമാണ് രാകേഷ് ജുന്ജുന്വാല. കടംവാങ്ങിയ 5000...
ദുബായില് മലയാളിക്ക് 10 കോടി സമ്മാനം
ദുബായ്: മെഹ്സൂസിൽ മലയാളി ഭാഗ്യം തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന 88–ാമത് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശി ഷാനവാസിന് 10 കോടി രൂപ (50 ലക്ഷം ദിർഹം) ലഭിച്ചു. മറ്റൊരു വിജയി...
തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദിയില് കാലുതെന്നി വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പെരിന്തല്മണ്ണ തിരൂര്കാടിന് അടുത്ത് അങ്ങാടിപ്പുറം ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുല് മജീദ് പെരുമ്പന് (50) ആണ് ജിദ്ദയിലെ കിംഗ് അബ്ദുല്...
ദുബായ് കിരീടാവകാശിയുടെ കമന്റ്; ഒറ്റ ചിത്രത്തിലൂടെ വൈറലായി മലയാളി യുവാവ്
മലയാളി യുവാവിന്റെ ചി ത്രത്തിന് ലൈക്കടിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആ ഒരൊറ്റ ലൈക്കും കമന്റിലൂടെയും...
ചക്ക നിര്ജലീകരിച്ചു സൂക്ഷിക്കാന് ഇനി പ്രിസര്വേറ്റീവ് വേണ്ട: പുതുവഴികളുമായി ‘ചക്കക്കൂട്ടം’
കൊല്ലം: പത്തുലക്ഷം ടണ് ചക്ക ഓരോ വര്ഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് കണക്ക്. ഇത് നഷ്ടപ്പെടാതെ സൂക്ഷിച്ചാല് നാളെയുടെ ഭക്ഷണമാക്കിമാറ്റാമെമെന്ന യാഥാര്ഥ്യമാണ് ഇപ്പോള് ചര്ച്ചാവിഷയം. കൊല്ലം വെളിയത്തെ തപോവന് ജാക്സ് എന്ന...