Tags K S R T C

Tag: K S R T C

Latest Articles

എസ് ജാനകി സംഗീതജീവിതത്തോട് വിടപറയുന്നു; ജാനകിയമ്മയുടെ സംഗീത സപര്യ അവസാനിപ്പിക്കുന്നത് മൈസൂരിലെ വേദിയില്‍

പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു.  60 വര്‍ഷം നീണ്ടു നിന്ന സംഗീത ജീവിതത്തിനു മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങോടെ ജാനകിയമ്മ വിരാമാമിടും.ഒക്ടോബര്‍ 28ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്നാണ് എസ്.ജാനകി തീരുമാനിച്ചിരിക്കുന്നത്.
-advt-
www.cloudexpoasia.com
All-India-supermart

Popular News

പഴയ സൂപ്പര്‍ ഹിറ്റ്‌ മമ്മൂട്ടി ചിത്രത്തിന്‍റെ നിര്‍മ്മാതാവ്; ഇന്ന് ജീവിക്കാന്‍ വേണ്ടി ആലപ്പുഴയില്‍ ദോശമാവ് വില്‍ക്കുന്നു

സീരിയൽ നടി കടക്കെണിയെ തുടർന്ന് തട്ടുകട നടത്തുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് നമ്മളറിഞ്ഞത് . സിനിമ ഒരു മായികലോകമാണ്. ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നവര്‍ നാളെ വിസ്മൃതിയുടെ പടുകുഴിയിലേക്ക് വീണേക്കാം. 

ഗള്‍ഫില്‍ പ്രവാസികളുടെ കാശ് ചെലവാകുന്നത് എവിടെയൊക്കെയാണെന്ന് അറിയാമോ?

അന്യനാടുകളില്‍ അധ്വാനിക്കുന്ന പ്രവാസികളുടെ പണത്തെ കൂടി ആശ്രയിച്ചാണ്‌ നമ്മുടെ നാടിന്റെ സാമ്പത്തികസ്ഥിതി. പ്രവാസികള്‍ക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തേക്കാള്‍ ചിലവുകള്‍ അവര്‍ ജീവിക്കുന്ന നാട്ടിലുണ്ട് എന്നത് മിക്കവര്‍ക്കും അറിയാം.

ഈ രാജ്യങ്ങളില്‍ യുടൂബിനു പ്രവേശനമില്ല; കാരണം അറിയാമോ ?

ഇന്നത്തെ കാലത്ത് യുടൂബിന്റെ ആരാധകരാണ് മിക്കവരും. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ യുടൂബിനെ ആരാധിക്കുന്നവര്‍ ആണ്.  ഈ സംവിധാനത്തിലൂടെ  ലോകത്തെവിടെ നിന്നും ഉപഭോക്താക്കള്‍ക്ക് വീഡിയോ ആസ്വദിക്കാനും ഷെയര്‍ ചെയ്യാനും കഴിയും.

ലോകത്തെ ആശങ്കയിലാക്കി 40 വര്‍ഷത്തിനു ശേഷം അന്റാര്‍ട്ടിക്കയില്‍ വീണ്ടും ആ ഭീമന്‍ ദ്വാരം

ലോകത്തെ ആശങ്കയിലാക്കി 40 വര്‍ഷത്തിനു ശേഷം അന്റാര്‍ട്ടിക്കയില്‍ വീണ്ടും ആ ഭീമന്‍ ദ്വാരം. 1970 ല്‍ ആദ്യമായി അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളില്‍ ഇതിനു സമാനമായി വലിയൊരു ദ്വാരം പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം ഇതാ 40 വര്‍ഷങ്ങള്‍ക്കു ശേഷം അന്റാര്‍ട്ടക്കിന്റെ തെക്കുഭാഗത്തു നിന്ന് നീങ്ങി മധ്യഭാഗത്തിനും സമുദ്രത്തിനും ഇടയില്‍ മറ്റൊരു വലിയ ദ്വാരം അടുത്തിടെ കണ്ടെത്തിയിരിക്കുകയാണ്.

ലോകത്തിൽ തന്നെ ഇതാദ്യം; ആര്‍ട്ടിഫിഷല്‍ ഇൻറലിജന്‍സിനായി മന്ത്രി; ചരിത്രപരമായ തീരുമാനമായി യു.എ.ഇ

ചരിത്രപരമായ തീരുമാനമായി യു.എ.ഇ. ലോകത്തില്‍ തന്നെ ആദ്യമായി ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനായി ഒരു മന്ത്രിയെതന്നെ യു.എ.ഇ നിയമിച്ചു.