Tags Leonardo DiCaprio as Persian poet Rumi

Tag: Leonardo DiCaprio as Persian poet Rumi

Latest Articles

പ്രവാസികള്‍ നാട്ടിലെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

പ്രവാസികള്‍ അവരുടെ നാട്ടിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ പരിഷ്‌കാരം പ്രഖ്യാപിച്ചത്.
-advt-
Japan IT Week Spring 2018
All-India-supermart

Popular News

ഒരു കോടി പകര്‍പ്പുകള്‍ വിറ്റഴിഞ്ഞ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ ഇനി ചരിത്രം

‘നാം എങ്ങനെ ജനിക്കുന്നുവെന്നത് നമ്മുടെ കുറ്റമല്ല, എന്നാല്‍ എങ്ങനെ മരിക്കുന്നുവെന്നത് നമ്മുടെ മാത്രം കുറ്റമാണ്’ ലോകം മുഴുവന്‍ ഏറ്റെടുത്ത ഈ വാക്കുകള്‍ വിഖ്യാതശാസ്ത്രജന്‍ സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതാണ്. ഒരുപക്ഷെ അദ്ദേഹം എന്തായിരുന്നു എന്ന് ഈ വാക്കുകള്‍ തന്നെ പറഞ്ഞു തരും.

വിമാനത്തിന്റെ വാതില്‍ തുറന്നു പത്തുകിലോ സ്വര്‍ണ്ണവും രത്നങ്ങളും താഴെ വീണു; കഥയറിയാതെ വിമാനം പറന്നത് കിലോമീറ്ററുകള്‍

പെട്ടന്ന് ആകാശത്തു നിന്നും സ്വര്‍ണ്ണവും രത്നവുമെല്ലാം താഴേക്ക് പതിച്ചാലോ. സ്വപ്നങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഈ ദൃശ്യം കഴിഞ്ഞ ദിവസം റഷ്യയിലെ യാക്കുട്‌സ് നിവാസികള്‍ നേരില്‍ കണ്ടു. സ്വര്‍ണ്ണവും രത്‌നങ്ങളുമായി പറന്ന ഒരു ചരക്കുവിമാനത്തിന്റെ വാതില്‍ തുറന്നുപോയതാണ് സംഭവം. 

ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍, വൈദ്യതിബന്ധം എന്നിവ തകരാറിലാകും; വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത

സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്‌ഫോടനം നടന്നതായി  ശാസ്ത്രലോകത്തിന്റെ പ്രവചനം. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്‌സ് ക്രാക്‌സ് എന്ന കീറലുകള്‍ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്തുന്നതെന്നത് യാദൃശ്ചികമാണ്.ഇന്നോ നാളെയോ ഇത്തരം കാറ്റുകള്‍ ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രവചനം.

ഈ കനല്‍ അണയില്ല; ലോങ് മാര്‍ച്ച് ഇന്ന് മഹാരാഷ്ട്ര നിയമസഭ ഉപരോധിക്കും

മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായി സി.പി.എമ്മിന്റെ അഖിലേന്ത്യ കിസാന്‍ സഭ നടത്തുന്ന ലോങ് മാര്‍ച്ച് മുംബൈയില്‍. ഇന്നലെ രാത്രിയോടെ മുംബൈ നഗരത്തിലെത്തിയ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആസാദ് മൈതാനത്തിലാണ് പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകള്‍ തുടങ്ങിയ സാഹചര്യത്തില്‍ സമരം മൂലം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ലോങ് മാര്‍ച്ച് രാത്രി തന്നെ നഗരത്തില്‍ പ്രവേശിച്ചത്.

വീല്‍ചെയറില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

വിഖ്യാത ശാസ്ത്രജ്ഞനും ലോകപ്രശസ്തനായ പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു.  ഗണിത ശാസ്ത്രം, ഭൗതീക ശാസ്ത്രം,ജ്യോതി ശാസ്ത്രം എന്നീ മേഖലയിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സ്റ്റീഫൻ ഹോക്കിങ്. പതിറ്റാണ്ടുകളായി അദ്ദേഹം ലോകത്തോട് സംസാരിച്ചിരുന്നത് യന്ത്ര സഹായത്തോടെയായിരുന്നു. ഗുരുതരമായ നാഡീരോഗത്തിന് അടിമയാണ് സ്റ്റീഫന്‍ ഹോക്കിങ്. മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗം ബാധിച്ച് വീൽച്ചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.