Tags Twitter verified account to all

Tag: twitter verified account to all

Latest Articles

റെയിലുവണ്ടി : ഇത്രയും നല്ല ഫീല്‍ ഇതിനുമുന്‍പ് നിങ്ങള്‍ കേള്‍ക്കാനിടയില്ല !!

തിയേറ്റര്‍ ആക്ടര്‍ ശരണ്‍ജിത്തും സുഹൃത്ത് സനുവും ചേര്‍ന്നവതരിപ്പിച്ച റെയിലുവണ്ടി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.. ജീവിതഗന്ധിയായ വരികള്‍ മെഹബൂബിന്റെതാണ്.. തന്‍റെ ജീവിതത്തോടു ഏറെ സാമ്യമുള്ളതാണ് റെയിലുവണ്ടി എന്ന് ശരണ്‍ തന്‍റെ പോസ്റ്റില്‍...
-advt-
www.cloudexpoasia.com
All-India-supermart

Popular News

സൗദിയിൽ ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്

ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്​ സൗദിയിൽ നടപ്പിൽ വരും.  മൂല്യവർധിത നികുതി (വാറ്റ്) സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 20 ന് ആണെന്ന് സക്കാത്ത് നികുതി അതോറിറ്റി വ്യക്തമാക്കി.

അവിശ്വസനീയം ഈ ‘ഹിമാലയന്‍ തേന്‍വേട്ട’; മനുഷ്യന് ചെന്നെത്താൻ പ്രയാസമുള്ള കൊടുമുടികളിൽ തൂങ്ങിക്കിടക്കുന്ന രാക്ഷസ തേനീച്ചക്കൂട്ടിൽ നിന്ന് തേൻ ശേഖരിക്കുന്ന...

ഹിമാലയത്തിലെ 'തേൻ വേട്ടക്കാർ' എന്നാണ് നേപ്പാളിലെ ഗുരംഗ് ഗ്രാമവാസികള്‍ അറിയപ്പെടുന്നത് തന്നെ. സാഹസീകത ഒരു വിനോദമല്ല ഇവര്‍ക്ക്, മറിച്ച് ജീവിക്കുവാന്‍ വേണ്ടിയുള്ള ഉപാധിയാണ്. ഇവരെ വ്യത്യസ്തരാക്കുന്നത് ഇവരുടെ കുലതൊഴില്‍ എന്ന് വേണമെങ്കില്‍ പറയാവുന്ന തേന്‍ വേട്ടയുടെ പേരിലാണ്.

ഓഖി ചുഴലിക്കാറ്റു മുംബൈ കടല്‍ത്തീരത്തു കൊണ്ട് തള്ളിയത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

അങ്ങോട്ട്‌ കൊടുത്താല്‍ കടലമ്മ ആയാല്‍ പോലും തിരിച്ചു നല്ല എട്ടിന്റെ പണി തരുമെന്ന് 'ഓഖ' വന്നതോടെ മനസ്സിലായി. ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ഉപയോഗം കഴിഞ്ഞുള്ള വലിച്ചെറിയലും ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അത് ജീവന് തന്നെ ഭീഷണിയാവുമെന്നുമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലം എങ്ങനെയായിരിക്കുമെന്ന് കാണിച്ച് തന്നത്.

യു.എ.ഇ യിലേക്ക് വരുന്നവര്‍ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

കത്തികള്‍, വാളുകള്‍, ദണ്‌ഡ്‌ (കുറുവടി/ലാത്തി) തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുവരുന്ന യു.എ.ഇ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുള്ള ആയുധങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് മൂന്ന് മാസം വരെ തടവോ 5000 മുതല്‍ 30,000 ദിര്‍ഹം വരെ ( ഏകദേശം 87,000 മുതല്‍ 5.27 ലക്ഷം ഇന്ത്യന്‍ രൂപ വരെ) പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

രാമസേതു  മനുഷ്യനിര്‍മ്മിതമാണെന്ന് സ്ഥിരീകരണം; രാമസേതു 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപെട്ടത്‌; വീഡിയോ

രാമായണത്തില്‍ പ്രതിപാദിക്കുന്ന രാമസേതു  മനുഷ്യനിര്‍മ്മിതമാണെന്ന് അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍. ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സിന്റെ യുഎസിലെ സയന്‍സ് ചാനലാണ് ഇതേക്കുറിച്ച്‌ നടത്തിയ പഠനങ്ങള്‍ ‘വാട്ട് ഓണ്‍ എര്‍ത്ത്’ എന്ന പരിപാടിയിലൂടെ പുറത്തുവിടുന്നത്.