കഫാലത് ട്രെയിലർ റിലീസ് ചെയ്തു

0
kafalath

മലയാളികളുടെ ഇടയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റെ ശബ്ദ വിസ്മയം കൊണ്ട് ശ്രദ്ധ നേടിയ ടിന്റു ജോസഫ് ഷോർട് ഫിലിം – കഫാലത് ട്രെയിലർ പുറത്തിറങ്ങി. അനിഴം അജി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം കൂക്കൻസ് ക്രീയേഷൻസിനു വേണ്ടി രാജ് പ്രൊഡക്ഷൻ ആണ് നിർമ്മിച്ചിരിക്കിക്കുന്നത്.
ഡൽഹിയിലെ കലാകാരന്മാരായ ജെറോം ഇടമൺ ,വിൽ‌സൺ വർഗീസ് ,ഷാജി , അനീഷ്‌ ഗോപാലകൃഷ്ണൻ , ടിന്റു ജോസഫ് , ഷീബ ജോസഫ് , മാസ്റ്റർ ബെന്നെറ്റ് , ബേബി അമൃതേന്തു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത് , മ്യൂസിക് നൽകിയിരിക്കുന്നത് ഷൈജു മുകുന്ദനാണ്.

ട്രൈലെർ കാണാം.