ക്രിസ്തുമസ് വിരുന്നുമായി സ്വാദിഷ്ട് റെസ്റ്റോറന്‍റ്

0

കേരളത്തിന്‍റെ തനതു രുചിയുമായി സിംഗപ്പൂരിന്‍റെ മനം കവര്‍ന്ന സ്വാദിഷ്ട് റെസ്റ്റോറന്‍റ് ക്രിസ്തുമസ് വിരുന്നൊരുക്കുന്നു. ഡിസംബര്‍ 22  മുതല്‍ 25 വരെയാണ് ക്രിസ്തുമസ് വിഭവങ്ങളോരുങ്ങുന്നത്.

പ്രത്യേകം തയ്യാറാക്കുന്ന അപ്പം, ഇടിയപ്പം കൊതിയൂറും കുട്ടനാടന്‍ താറാവ്‌ കറി, ഡക്ക്‌ സ്റ്റ്യൂ, ചിക്കന്‍ സ്റ്റ്യൂ, മട്ടന്‍ സ്റ്റ്യൂ, ഡക്ക്‌ റോസ്റ്റ്‌, വെജിറ്റബിള്‍ സ്റ്റ്യൂ, മീന്‍ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ രുചിക്കാം. കട് ലെറ്റ്‌ പ്ലംകേക്ക്, പ്രത്യേകം തെരഞ്ഞെടുത്ത വൈനുകള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. ഡിസംബര്‍ 22 മുതല്‍ 25 തീയതികളില്‍ കേരളത്തിന്‍റെ തനത് രുചികളുമായി ക്രിസ്തുമസ് ആഘോഷിക്കാന്‍ എല്ലാവരെയും സ്വാദിഷ്ട് റെസ്റ്റോറന്‍റിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

വിഭവങ്ങള്‍ ബുക്ക്‌ ചെയ്യാന്‍ ബന്ധപ്പെടുക: Swadhisht, 47 Chandar Road, Little India Conservation Area, Singapore Tel: 6392 0513 / 9880 1680 / 9056 0810

  <Advertorial>