കഥയെഴുതി സിനിമ നിർമിക്കാൻ തയ്യാറെടുത്ത് എ ആർ റഹ്‌മാൻ; റിലീസിംഗ് തീയതി പുറത്തുവിട്ടു

1

സംഗീതത്തിന്റെ മാസ്മരിക ലോകത്ത് ആരാധകരെ കൊണ്ടെത്തിച്ച ഇന്ത്യൻ സംഗീത മാന്ത്രികൻ എ ആർ റഹ്‌മാൻ കഥയെഴുതി സിനിമ നിർമിക്കാൻ തയ്യാറെടുക്കുന്നു. പ്രണയ കഥ പറയുന്ന 99 സോങ്‌സ് എന്നൊരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് അദ്ദേഹം.

ന്തം നിര്‍മാണ കമ്പനിയായ വൈ എം മൂവീസും ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് 99 സോങ്‌സ് നിര്‍മിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്കിതന്നെയാണ് റഹ്മാന്റെ കന്നിചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ജൂണ്‍ 21ന് റിലീസ് ചെയ്യുമെന്നും എ ആര്‍ റഹ്മാന്‍ അറിയിച്ചു.