ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ

0

നടി ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാഗസിൻ കവർചിത്രത്തിനു വേണ്ടിയായിരുന്നു നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്.

ധനുഷ് നായകനായി എത്തി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ജഗമേ തന്തിരം ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. വിശാൽ നായകനായ ആക്‌ഷനു േശഷം ഐശ്വര്യ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

മലയാളത്തിൽ അടുത്തതായി ‘കാണെക്കാണെ’, ‘അർച്ചന 31 നോട്ട് ഔട്ട്’ തുടങ്ങിയ സിനിമകളാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്.