അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവുവേട്ട. അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം എക്സൈസും വനംവകുപ്പും ചേർന്നുള്ള പരിശോധനയിൽ കണ്ടെത്തി നശിപ്പിച്ചു.മേലെ ഗലസി ഊരിന് എട്ട് കിലോമീറ്റര്‍ അകലെ ഒരു വനത്തിലാണ് പുതിയ കഞ്ചാവ് തോട്ടം. 408 മൂപ്പെത്തിയ ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. രാവിലെ തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ കഞ്ചാവു തോട്ടങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടങ്ങള്‍ പൊലീസും വനം വകുപ്പും ചേര്‍ന്ന് കണ്ടെത്തി നശിപ്പിച്ചത്. ഇതിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല.രാവിലെ തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്.തോട്ടം നടത്തിപ്പുകാരെ കുറിച്ച് കൃത്യമായ സൂചന കിട്ടിയതായി എക്സൈസ് സംഘം അറിയിച്ചു. അയല്‍സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാന്‍ പാകമായ നീലചടയന് ഇനത്തില്‍പ്പെട്ട കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.
Latest Articles
കാനഡ സര്‍ക്കാരിനെ വിശ്വാസമില്ലെന്ന് ഇന്ത്യ; ഹൈ കമ്മിഷണറേയും നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചു
കാനഡയ്ക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറെയും മറ്റു ഉദ്യോഗസ്ഥരെയും തിരിച്ച് വിളിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ട്രൂഡോ സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്ന് ഇന്ത്യ...
Popular News
മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു
മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ്...
അവധിക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; സിംഗപ്പൂരിലെ ജീവനക്കാരിക്ക് 3 ലക്ഷം രൂപ പിഴ
ജോലിയില്‍ നിന്ന് ഒന്‍പത് ദിവസം മാറി നില്‍ക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരിക്ക് സിംഗപ്പൂരില്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു....
The Titan of Indian Industry, Ratan Tata, Passes Away
Mumbai, India - Ratan Naval Tata, the visionary former chairman of the Tata Group, passed away in a Mumbai Hospital on...
സന്ധ്യയ്ക്ക് യൂസഫലിയുടെ കൈത്താങ്ങ്; മുഴുവൻ കടബാധ്യതയും ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്
ഏഴര ലക്ഷം രൂപയുടെ കടത്തിന്റെ പേരില്‍ വീട് ജപ്തി ചെയ്യപ്പെട്ട് മക്കളോടൊപ്പം പെരുവഴിയിലായ സന്ധ്യ എന്ന യുവതിക്ക് കൈത്താങ്ങേകി വ്യവസായി യൂസഫലി. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ സന്ധ്യയ്ക്കുള്ള കടം...
സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന കഥാപാത്രങ്ങൾ സിനിമയിൽ വേണ്ട: വനിതാ കമ്മിഷൻ
കൊച്ചി: സിനിമകളിലെ കഥാപാത്ര സൃഷ്ടി സ്ത്രീകളുടെ അന്തസ് ഹനിക്കാത്ത വിധമാകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ. ഇതിനെ ഭരണഘടനയില്‍ പറയുന്ന മൗലികാവകാശവുമായി ബന്ധപ്പെടുത്തണമെന്നുമാണ് ആവശ്യം. സിനിമാ നയരൂപീകരണം മുന്‍നിര്‍ത്തി കേരള ഹൈക്കോടതിയിൽ...