6 മാസത്തിനിടെ 75,000 പുതിയ അംഗങ്ങൾ എത്തിയ TMC ക്ക് വെസ്റ്റിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിലിൻ്റെ അഭിനന്ദനം. TMC അംഗങ്ങളേയും അഡ്മിൻമാരേയും ഗെയിൽ പ്രത്യേകം അഭിനന്ദിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏഴര ലക്ഷത്തോളം പേരാണ് ഗ്രൂപ്പിൽ അംഗങ്ങളായത്.