ജിഎസ് പണിക്കർക്ക് രാജ്യാന്തര മേളയിൽ ആദരം

0

സംവിധായകനും നിർമാതാവുമായ ജിഎസ് പണിക്കർക്ക് രാജ്യാന്തര മേളയിൽ ആദരം . പ്രമേയത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തിയ കലാകാരനാണ് ജി എൻ പണിക്കരെന്ന് ചടങ്ങിൽ പങ്കെടുത്ത ഗാനരചയിതാവ് ഷിബു ചക്രവർത്തി പറഞ്ഞു.

അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ,പണിക്കരുടെ ഭാര്യ ഷീല പണിക്കർ തുടങ്ങിയവർ പങ്കെടുത്തു .തുടർന്ന് പണിക്കരുടെ ആദ്യ സിനിമയായ ഏകാകിനിയുടെ പ്രദർശനവും നടന്നു.