ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25

0

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി എന്നിവരുടെ പരീക്ഷാഫലം മെയ് 25 ന് പ്രഖ്യപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 4 മുതൽ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലീക്കഷനുകളിലും www.prd.kerala.gov.inwww.results.kerala.gov.inwww.examresults.kerala.gov.inwww.keralaresults.nic.inwww.results.kite.kerala.gov.in എന്നീ നെബ്സൈറ്റുകളിലും ഫവം ലഭിക്കുന്നതാണ്.