ഇലാ വാര മലയാളീ സമാജത്തിന്റെ ക്രിസ്തുമസ് പുതുവല്‍സര പരിപാടികള്‍ സംഘടിപ്പിച്ചു

0

സിഡ്നി: ഇലാ വാര മലയാളി സമാജത്തിന്റെ ക്രിസ്തുമസ് പുതുവൽസര പരിപാടികൾ വളരെ വിപുലമായി നടത്തപ്പെട്ടു. ഫിഗ് ടീ യിലെ ക്രോയേഷൻ ചർച്ച് ഹാളിൽ നടന്ന ചടങ്ങുകൾക്ക് സമാജം പ്രസിഡന്റ് അജി പോൾ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ജോർജ് ബട്ടോളി, ക്രിസ് ലയോസി, ഡാറിംഗ തുടങ്ങിയ വിശിഷ്ട വ്യകതികൾ ക്രിസ്തുമസ് പുതുവൽസര സന്ദേശങ്ങൾ നൽകി.                     കുട്ടികളുടെയും മുതിർന്നവരുടെയും മലയാളത്തനിമയുള്ള കലാപരിപാടികൾ സദസ്സിന് ഇംബമേകി.ജനപങ്കാളിത്തം കൊണ്ട് ഇലാവാര മലയാളി സമാജത്തിന്റെ പരിപാടികൾ നവ്യാനുഭവമായി മാറി. കുട്ടികൾക്ക് മലയാളം പഠിക്കുവാനുള്ള അവസരത്തിനായി മാതൃഭാഷയെ സ്റ്റേ നിക്കുവാനായി ” അക്ഷര കേരളം ” പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അജി പോൾ -0413951512, വർഗീസ് തോമസ് -0470417029,വർഷ ലിയോ. -0469721706, രഞ്ജിത് കെ-04049940 06.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.