വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം ക്യൂവിൽ കാത്തുനിന്നത് ഒരു മണിക്കൂറോളം; മോഹൻ ലാൽ

1

തിരുവനതപുരം: വോട്ടിങ് യന്ത്രം കേടായതിനെ തുടർന്ന് ഒരു മണിക്കൂർ ക്യൂവിൽ കാത്തുനിന്ന ശേഷം വോട്ടു ചെയ്ത് മോഹൻലാൽ. തിരുവനന്തപുത്തെ വിടിനു സമീപത്തുള്ള മുടവൻമുകൾ സ്കൂളിലാണ് മോഹൻലാൽ വോട്ടു ചെയ്യാൻ എത്തിയത്.

7 മണിക്ക് പോളിംഗ് ബൂത്തിലെത്തിയെങ്കിലും 7 :15 വോട്ടിംഗ് യന്ത്രം തകരാറിലാവുകയും പിന്നീട് ഒരു മണിക്കൂർ കാത്തുനിന്ന ശേഷം 8 :15 വോട്ടുരേഖപെടുത്തിയാണ് ലാൽ മടങ്ങിയത്.