യാത്ര ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ; ഇന്ത്യയില്‍ കോവിഷീൽഡ് എടുത്തവർക്കും മടങ്ങാം

0

ഇന്ത്യയിൽ കോവിഷീൽഡ് വാക്സിനെടുത്തവർക്കും യു എ ഇയിലേക്ക് തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. ഇവർക്ക് ആഗസ്റ്റ് 15 മുതൽ വാക്സിനേഷൻ രേഖകൾ ഐസിഎ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനമൊരുക്കും. ദുബൈ റെസിഡന്റ് വിസക്കാർക്ക് നിലവിൽ ദുബൈയിലേക്ക് വരാൻ വാക്സിനേഷൻ നിർബന്ധമില്ല.