പോൺ താരം മിയ ഖലീഫ വിവാഹിതയാവുന്നു;

0

മുന്‍ പോണ്‍ താരം മിയ ഖലീഫ വിവാഹിതയാകുന്നു. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗിനെയാണ് മിയ വിവാഹം കഴിക്കുന്നത്. മിയ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.സ്വീഡനില്‍ ഷെഫായി ജോലിചെയ്യുകയാണ് റോബര്‍ട്ട്.

എന്നാൽ 26 കാരിയായ മിയയുടെ വിവാഹവാർത്ത ആരാധകരെയാകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. വിവാഹ ശേഷം തൻ അഭിനയം നിർത്താൻ പോകുന്നുവെന്ന മിയയുടെ വെളിപ്പെടുത്തലാണ് ആരാധകരുടെ നിരാശയ്ക്ക് കാരണം. എന്നാൽ ഇരുവർക്കും ആശംസകളുമായി എത്തിയവരും നിരവധിയാണ്.

ചിക്കാഗോയിലെ ഹോട്ടലിലായിരുന്നു റോബർട്ട് വിവാഹാഭ്യർഥന നടത്തി മോതിരം അണിയിച്ചത്.വളരെ വ്യത്യസ്ത രീതിയിലാണ് റോബർട്ട് മിയയെ പ്രൊപ്പോസ് ചെയ്തത്. ‘‘ഞങ്ങൾ ചിക്കാഗോയിൽ പോയി. ഹോട്ടൽ സ്മിത്തില്‍ നിന്നു നല്ലൊരു അത്താഴം കഴിച്ചു. അതിനുശേഷം വിവാഹാഭ്യർഥന നടത്തി അവൾ സമ്മതിച്ചു.’’– ഇവരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം റോബർട്ട് കുറിച്ചു. ഭക്ഷണം സൂക്ഷിക്കുന്ന പാത്രത്തിലാണു റോബർട്ട് മോതിരം ഒളിച്ചുവച്ചത്. മിയ സമ്മതിച്ചതോടെ മോതിരം അണിയിച്ചു. മനോഹരമായ അന്തരീക്ഷമൊരുക്കിയ ഹോട്ടൽ അധികൃതർക്കും റോബർട്ട് നന്ദി പറഞ്ഞു.

പോണ്‍ താരമായിരുന്ന മിയ ഇപ്പോള്‍ സ്‌പോർട് ഷോയുടെ അവതാരകയാണ്. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും മിയയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. അഡള്‍ട് വെബ്സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്നു ഒരു കാലത്ത് മിയ. എന്നാല്‍ ഐഎസ്‌ ഭീഷണിയെ തുടര്‍ന്ന് ഈ രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു.

അഡള്‍ട്ട് വീഡിയോയില്‍ ഹിജാബ് ധരിച്ച് എത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും വലിയ വിവാദമായിരുന്നു. ഇതേ തുടർന്ന് മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് മിയയ്ക്ക് ഏറ്റവുമധികം എതിർപ്പ് നേരിടേണ്ടി വന്നത്. ലെബനീസ് -അമേരിക്കൻ വംശജയായ മിയ പത്താമത്തെ വയസ്സിലാണ് ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത