ശനിയാഴ്ച ടര്ക്കി അന്റാല്യയിലെ വിമാനത്താവളത്തില് അതിശക്തമായി വീശിയ ചുഴലിക്കാറ്റിൽ വിമാനത്താവളത്തിലെ വിമാനങ്ങളും ബസുകളും പറന്നു പോയി. ചുഴലിക്കാറ്റ് വീശുന്ന ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല് മീഡിയയില് ഇപ്പോള് വൈറലാണ്. നാലു ദിവസത്തിനുള്ളില് അഞ്ചു പ്രാവശ്യമാണ് ചുഴലിക്കാറ്റ് വീശിയത്. മൂന്നു ബസുകൾ കാറ്റില് നിയന്ത്രണം വിടുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നു. ണ്ട് യാത്രാവിമാനങ്ങള്ക്ക് കാറ്റില് ചെറിയ തകരാർ സംഭവിച്ചിച്ചുണ്ട്. വിമാനത്തില് കയറാനെത്തിയ 12 പേര്ക്ക് പരിക്കേറ്റു. എന്നാല് പരിക്ക് ഗുരുതരമല്ല എന്നാണ് ഔദ്യോഗികറിപ്പോര്ട്ട്. വിമാനത്താവളത്തില് നിന്നുള്ള സര്വീസ് പുനരാരംഭിച്ചതായി അധികൃതര് അറിയിച്ചു.
Latest Articles
Former Transport Minister S Iswaran Jailed: Held in Single-Man Cell Due...
Singapore – October 7, 2024: Former Transport Minister S Iswaran, who recently began serving a 12-month prison sentence, has been housed...
Popular News
വൈകാരികത മാര്ക്കറ്റ് ചെയ്യുന്നു, ഇത് മൂലം നേരിടുന്നത് കടുത്ത സൈബർ ആക്രമണം; മനാഫിനെതിരെ അര്ജുന്റെ കുടുംബം
കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര് ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക്...
കേരളത്തിന് പ്രളയ സഹായം: 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ
കേരളത്തിന് പ്രളയം ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 145.60 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടയാണ് പ്രഖ്യാപനം. സംസ്ഥാന ദുരന്ത നിവാരണത്തിനായുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്....
ദീപാവലിക്ക് അയോധ്യയിൽ ചൈനീസ് വിളക്കുകൾക്കും അലങ്കാരങ്ങൾക്കും വിലക്ക്
അയോദ്ധ്യയിൽ ദീപാവലിയ്ക്ക് ചൈനീസ് വിളക്കുകൾ തെളിയിക്കരുതെന്ന് ശ്രീരാമജന്മഭൂമി തീരത്ത് ക്ഷേത്ര ട്രസ്റ്റ് . ചൈനീസ് വിളക്കുകൾ ഉൾപ്പെടെയുള്ള ചൈനീസ് വസ്തുക്കളൊന്നും രാമജന്മഭൂമി കാമ്പസിൽ അനുവദിക്കില്ലെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ...
കോൾഡ്പ്ലേ ടിക്കറ്റ് മറിച്ചു വിൽപ്പന: ബുക്ക്മൈഷോ സംശയ നിഴലിൽ
മുംബൈ: ലോക പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്പ്ലേയുടെ മുംബൈയിലെ സംഗീത പരിപാടിയുടെ ടിക്കറ്റുകൾ വ്യാപകമായി കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെട്ട സംഭവത്തിൽ ബുക്ക്മൈഷോ സംശയത്തിന്റെ നിഴലിൽ. രണ്ട് ആൽബങ്ങൾ കൂടി പുറത്തിറക്കിയ...
Former Transport Minister S Iswaran Jailed: Held in Single-Man Cell Due to Safety Concerns
Singapore – October 7, 2024: Former Transport Minister S Iswaran, who recently began serving a 12-month prison sentence, has been housed...