ലാപ്പോയിൽ മരം വീണ് എട്ട് വാഹനങ്ങൾ തകർന്നു

0

മലേഷ്യയിലെ ലപ്പോയിൽ മരം കടപുഴകി വീണ് എട്ട് വാഹനങ്ങൾ തകർന്നു. രണ്ടിടങ്ങളിലായാണ് ഓരേ അപകടം ഉണ്ടായത്. ശക്തമായ മഴക്കാറ്റിനെ തുടർന്നാണ് അപകടം ഉണ്ടായത്. ആദ്യ അപകടത്തിൽ അഞ്ച് വാഹനങ്ങളാണ് തകർന്നത്. റോഡരുകിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം വീണത്. ഫയർ ആന്റ് റെസ്ക്യൂ പ്രവർത്തർ ഏറെ നേരം പണിപ്പെട്ടാണ് വാഹനങ്ങൾക്ക് മുകളിൽ കിടന്ന വാഹനങ്ങൾ മുറിച്ച് മാറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.