ഇത് കമ്മട്ടിപ്പാടത്തിലെ ആ നാടൻ പെൺകുട്ടിതന്നെയാണോ?; വൈറലായി ഷോണിന്റെ ചിത്രങ്ങൾ

0

കമ്മട്ടിപ്പാടത്തിലെ അനിതയെയും ലൂസിഫറിലെ അപർണ്ണയെയും കണ്ട ആരാധകർ ഷോൺ റോമിയുടെ പുതിയ ചിത്രങ്ങൾ കണ്ടു മൂക്കത്തു വിരല്വെച്ചു ചോദിച്ചുപോകയാണ് ഇത് ആ കുട്ടി തന്നെയാണോന്ന്. തിരശീലയ്ക്ക് മുന്നിൽ തനി നാടൻ വേഷങ്ങൾ പകർന്നാടിയ ഷോൺ ജീവിതത്തിൽ പക്കാ മോഡേൺ ആണ്.

View this post on Instagram

Coming soon! @nicksaglimbeni

A post shared by Shaun Romy (@shaunromy) on

ഷോൺ തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ തരംഗമായി മാറുന്നത്. ലണ്ടനിൽ വച്ച് എടുത്ത ചിത്രമാണിത്. ബംഗളൂരുകാരിയായ ഷോൺ ഇതിനു മുൻപും ലണ്ടൻ‌ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു