Latest Articles
ഒരുമയുടെ പൂക്കളം തീർത്ത ബതാം ഓണം
ഓണത്തിന്റെ പാട്ടൊലികൾ അലിഞ്ഞു തീരുമ്പോഴും മങ്ങാത്ത ഓണസ്മരണകൾക്ക് പൂ പ്പുടവ ചാർത്തിയാണ് പ്രവാസികൾ ഓണമാഘോഷിക്കുക ....ഇൻഡോനേഷ്യയിലെ ബാതം എന്ന കൊച്ചു ദ്വീപിൽ മുൻ വര്ഷങ്ങളിലേക്കാൾ മോടിയോടെ ഒരു പ്രവാസി ഓണം...
Popular News
എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ്
ചെന്നൈ: ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
മുഴുവൻ പേര്...
രണ്ടായിരത്തിന്‍റെ നോട്ട് മാറാനുള്ള സമയപരിധി 30 ന് അവസാനിക്കും
ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ ബാങ്കിൽ മാറാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. 93 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു.
കഴിഞ്ഞ മെയ്മാസം മുതലാണ്...
മൈക്കിൾ ഗാംബൻ അന്തരിച്ചു
ലണ്ടൻ ∙ ഹാരിപോട്ടർ സിനിമാപരമ്പരയിൽ പ്രഫ. ഡംബിൾഡോർ എന്ന കഥാപാത്രമായി വേഷമിട്ടു പ്രശസ്തി നേടിയ ബ്രിട്ടിഷ് നടൻ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. അഞ്ചുദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒട്ടേറെ നാടകങ്ങളിലും...
യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യാ എക്സ്പ്രസ്
ദുബായ്: മംഗളൂരു–ദുബായ് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വൈകിയതിന് പിന്നാലെ യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ്. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന്(വെള്ളി) രാത്രി 8.45ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ്...
ഒക്‌ടോബർ മുതൽ വാട്സാപ്പ് നിശ്ചലമാകും; നിങ്ങളുടെ സ്മാർട്ട് ഫോൺ ഈ പട്ടികയിലുണ്ടോ, കമ്പനി അറിയിപ്പ് ഇങ്ങനെ
ഏറ്റവും വലിയ ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനെന്നാണ് വാട്സാപ്പിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് ഫോണിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യാത്ത ചുരുക്കം ചില ആളുകളെ ഉണ്ടാവുകയുള്ളൂ. ഇപ്പോഴിതാ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് കമ്പനിയുടെ...