ഷാര്ജ: സിപിഎമ്മിന്റെ പ്രവാസി സംഘടനാ നേതാവ് മാധവന് നായര്(മാധവന് പാടി) കൊവിഡ് ബാധിച്ച് അന്തരിച്ചു. 62 വയസ്സായിരുന്നു. കാസര്കോട് പാടി സ്വദേശിയായ മാധവന് ഷാര്ജ ഇന്ത്യന് അസോസിയേഷനില് മാനേജിങ് കമ്മറ്റി...
സംസ്ഥാനത്ത് ഇന്ന് 2765 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര് 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206,...
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയിൽ എട്ടാം സ്ഥാനത്ത്. ചൊവാഴ്ച പുറത്തുവിട്ട ഹുറൂണ് ഗ്ലോബല് റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്.
മസ്കത്ത് ∙ ഒമാനിലുണ്ടായ വാഹനാപകടത്തില് കോഴിക്കോട് സ്വദേശി മരിച്ചു. ഇബ്രി കുബാറയില് ബുധനാഴ്ച രാവിലെ പത്തരയോടെയുണ്ടായ അപകടത്തില് വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില് വീട്ടില് ആഷിര് (32) ആണു മരിച്ചത്.
മ്യാന്മറില് പ്രക്ഷോഭകര്ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില് 38 പേര് മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ് എന്നിവിടങ്ങളിലാണ് കൂടുതല് പേര് മരിച്ചത്. മരണസംഖ്യ ഉയരാന് സാധ്യതയെന്നും വിവരം.